കൊയിലാണ്ടി: മസ്ക്കത്ത് കെ എം സി സി യുടെ സ്ഥാപക നേതാവ് പരേതനായ സി പി ലത്തീഫ് ഹാജിയുടെ (കോട്ടക്കൽ) ഭാര്യ എ കെ റംല (68) കൊയിലാണ്ടി നജീബാനിവാസിൽ (ഐസ് പ്ലാൻ്റ് റോഡ്) അന്തരിച്ചു.
മക്കൾ: നിയാസ് (കുവൈത്ത് കെ എം സി സി കൊയിലാണ്ടി മണ്ഡലം പ്രവർത്തക സമിതി അംഗം), സുനീറ, സുഹൈർ (കുവൈത്ത്), മുബീൻ (കുവൈത്ത്), സജ്ന.
മരുമക്കൾ: റസാഖ് (കോഴിക്കോട്), ജഫ്ന ഹംസ (കോഴിക്കോട്), നസീം, ബാസ്മ, അൻവർ സാദത്ത് (കോഴിക്കോട്).
Discussion about this post