കൊയിലാണ്ടി: പോലീസിൽ വീണ്ടും പരേഡ് ആരംഭിച്ചു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ നിർത്തി വെച്ച പരേഡാണ് ഡി ജി പി യുടെ പുതിയ ഉത്തരവ് പ്രകാരം പുന:രാരംഭിച്ചത്.

പോലീസ് സ്‌റ്റേഷനുകളിലും ക്യാമ്പുകളിലും എല്ലാ വെള്ളിയാഴ്ചകളിലും 7 മുതൽ 8 മണി വരെയാണ് പരേഡ് ഉണ്ടാവുക.
കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെ നടന്ന പരേഡിന് എസ് ഐ ശ്രീജു നേതൃത്വം നൽകി.
Discussion about this post