കൊയിലാണ്ടി: നെല്ല്യാടി പുഴയോരത്ത് ചൂണ്ടയിടാൻ പോയി പുഴയിൽ കാണാതായ എട്ട് വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി. പുളിയഞ്ചേരി പാലോളിതാഴകുനി ഷാജിറിന്റെ മകൻ മുസമ്മിൻ ആണ് നെല്ല്യാ ടി പുഴയിൽ മുങ്ങി മരിച്ചത്.

കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ 8.30 യോടെയാണ് മൃതദേഹം കണ്ടെത്തിയത്. പുളിയഞ്ചേരി യു പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഉമ്മ: ഹൈറുന്നിസ
സഹോദരങ്ങൾ: മുഹമ്മദ് മിഷാൻ, മുഹമ്മദ് മിൻഹജ്ജ്

Discussion about this post