കൊയിലാണ്ടി: ബീച്ച് റോഡ് കടപ്പുറം പള്ളിക്ക് സമീപം തോട്ടോളി പുതിയ പുരയിൽ പരേതനായ ടി പി അബ്ദുള്ള കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞുഹലീമ (82) അന്തരിച്ചു.
മക്കൾ: അബ്ദുൽമജീദ് കാപ്പാട്, സുബൈദ, അബ്ദുറഹ്മാൻ, അബ്ദുൽഖാദർ, അബ്ദുൽഹമീദ്, പരേതയായ മറിയംബി
മരുമക്കൾ: അസ്മ, അബ്ദുറഹിമാൻ, റസിയ, സബിത, റജുല, പരേതനായ മുഹമ്മദലി (കുവൈത്ത്)

Discussion about this post