
കൊയിലാണ്ടി: ഭരണഘടനാ ശില്പി ഡോക്ടർ ബി ആർ അംബേദ്കർ ജന്മദിനം കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

ദലിത് കോൺഗ്രസ് നേതാവ് വി ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി കെ നാരായണൻ, രാമകൃഷ്ണൻ മേലൂർ, ബാലകൃഷ്ണൻ തൂവക്കാട്, വേലായുധൻ കീഴരിയൂർ, ഇ ടി ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു. കെ വി രാഘവൻ സ്വാഗതവും ടി ദേവി നന്ദിയും പറഞ്ഞു.

Discussion about this post