കൊയിലാണ്ടി : കൊയിലാണ്ടി ബാർ അസോസിയേഷനിൽ വിഷുക്കണിയും, വിഷു കൈനീട്ടവും നടത്തി. കൊയിലാണ്ടി ബാർ അസോസിയേഷനിലെ അഭിഭാഷകർക്ക് വിഷു കൈനീട്ടം നല്കി. ജ്യൂഡിഷ്യൽ മജിസ്ട്രേറ്റ് ശ്രീജാ ജനാർദ്ദനൻ നായർ പരിപാടി ഉദ്ഘാടനം
ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി. സത്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ഉമേന്ദ്രൻ സ്വാഗതവും, അഡ്വ ടി എൻ ലീന, നന്ദിയും പറഞ്ഞു. അഭിഭാഷകരായ കെ ടി ശ്രീനിവാസൻ , പി കെ. സുഭാഷ്, നിമിഷ, ജിഷ, എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.
Discussion about this post