
കൊയിലാണ്ടി: തെങ്ങിലകത്ത് അബ്ദുല്ലത്വീഫ് ഹാജി (56) അന്തരിച്ചു. ഐ സി എഫ് ഒമാൻ നാഷണൽ കമ്മിറ്റി മുൻ കൺവീനറും മർകസ് സ്ഥാപനങ്ങളുടെ സജീവ സഹകാരിയുമായിരുന്നു. പരേതനായ അബ്ദുല്ലക്കുട്ടിയുടെയും ബീവിയുടെയും മകനാണ്.
ഭാര്യ: ജുബൈരിയ്യ
മക്കൾ: ജുനൈനത്ത്, നബ് ലത്ത്, നബീൽ
മരുമക്കൾ: മുഹമ്മദ് ജറീഷ്, അസ്ഹർ (ഇരുവരും ദുബൈ)
സഹോദരങ്ങൾ: ജമാൽ, കിനാനത്ത്, മൈമൂനത്ത്, റുഖിയ, നൂർമഹ, ഷംസിയ.
മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് കൊയിലാണ്ടി ഖാദിരിയ്യ മസ്ജിദിൽ.

Discussion about this post