കൊയിലാണ്ടി: കുറുവങ്ങാട് അണേലാം വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കമലാക്ഷി (81) അന്തരിച്ചു.
മക്കൾ: വിലാസിനി, രാധ, ലത, സുരേഷ് (മലയാള മനോരമ സർക്കുലേഷൻ സെയിൽസ് അസോസിയേറ്റ് ).
മരുമക്കൾ: ദാമോദരൻ ( വൃന്ദാവനം, നടേരി ), ഷൈജ, പരേതനായ കൃഷ്ണൻ, ബാലൻ.
മലയാള മനോരമ ക്ക് വേണ്ടി സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർ പി. ജെ ജോർജ് റീത്ത് സമർപ്പിച്ചു.
സഞ്ചയനം ശനി.
Discussion about this post