പയ്യോളി : കോട്ടക്കൽ ലോവർ പ്രൈമറി സ്കൂളിലെ വായനാ വാരാചരണം പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി നിർവ്വഹിച്ചു. സവിത ടീച്ചർ അധ്യക്ഷത വഹിച്ചു.
ദിവ്യ ടീച്ചർ സംസാരിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് ഇബ്രാഹിം തിക്കോടി തന്ടെ കുറച്ചു പുസ്തകങ്ങൾ കൈമാറി. വിദ്യാർത്ഥി അനിഷിദ് ഏറ്റുവാങ്ങി. വിദ്യാർത്ഥികളുടെ രസകരമായ പങ്കാളിത്തം കൊണ്ട് സദസ്സ് ഏറെ ധന്യമായി.
Discussion about this post