പയ്യോളി: കോട്ടക്കൽ ഒന്നാം ബൂത്ത് കോൺഗ്രസ് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. ബൂത്ത് പ്രസിഡൻ്റ് കെ ഇ രാധാകൃഷ്ണൻ, ബൂത്തിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തക കുഞ്ഞി സീതി വളപ്പിൽ ജാനു എന്നിവർ ചേർന്ന് ഫലവൃക്ഷം നട്ടു.
ചടങ്ങിൽ ബൂത്ത് വൈസ് പ്രസിഡൻ്റ് പി പ്രമോദ്, പി ടി ബിന്ദു, എം ടി കണ്ണൻ, രൂപേഷ്, എം പി ബേബി, എം ടി വത്സലൻ സംബന്ധിച്ചു.

Discussion about this post