പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ, പഴയകാല ഖത്തർ പ്രവാസിയും സജീവ മുസ്ലിംലീഗ് പ്രവർത്തകനുമായിരുന്ന, ചെറിയ നാലകത്ത് മുഹമ്മദലി (67) അന്തരിച്ചു.
ഭാര്യ: മക്കിൻ്റെവിട ഫാത്തിമ
മക്കൾ: ഷാനിദ് (മസ്ക്കത്ത് ) ,സഫീറലി (ദുബൈ), ഷെമീന, ഷെസിലി
മരുമക്കൾ: റോസിന, തനൂജ, സലീം (കുവൈത്ത്), ജംഷീദ് (കൊയിലാണ്ടി )
സഹോദരങ്ങൾ: സി.എൻ കുഞ്ഞാമു, മുസ്തഫ (മസ്ക്കത്ത് ), സൈനബ, സുഹറ, സുബൈദ, റംല, താഹിറ, പരേതയായ കദീജ
മയ്യത്ത് രാവിലെ 11 മണിക്ക് കോട്ടക്കൽ ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്യും.






































Discussion about this post