പയ്യോളി: ഇരിങ്ങൽ -കോട്ടക്കൽ പുതിയ നാലകത്ത് അബ്ദുറഹിമാൻ (62) അന്തരിച്ചു. ദീർഘ കാലം മസ്കറ്റിലെ മത്രയിൽ പ്രവാസിയായിരുന്നു. പരേതരായ തടയിന്റവിട കാദർ കുട്ടിയുടെയും പുതിയനാലകത്ത് കദീജയുടെയും മകനാണ്.
ഭാര്യ: താഴെപുരയിൽ ഹൈറുന്നീസ

മക്കൾ: ടി പി മുനീർ (അധ്യാപകൻ ഒമാൻ, ഒമാൻ അൽഖൂദ് ഏരിയ കെ എം സി സി ജനറൽ സെക്രട്ടറി, സിക്രട്ടറി ,ഗ്ലോബൽ കെ എം സി സി പയ്യോളി), മുദസ്സിർ ഡി എഫ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി, കോട്ടക്കൽ ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ, ബ്ലഡ് ഡോൺർസ് കേരള വടകര താലൂക് ട്രഷറർ)
മരുമക്കൾ: ഷൈഖ (കൊയിലാണ്ടി), നൂറ (വടകര)
സഹോദരങ്ങൾ: പരേതരായ കുഞ്ഞാമു, ആസിയ
ഖബറടക്കം: ചൊവ്വാഴ്ച വൈകീട്ട് 7 മണിക്ക് കോട്ടക്കൽ ജലാൽ പള്ളി ഖബർസ്ഥാനിൽ.






































Discussion about this post