പയ്യോളി: കോട്ടക്കൽ വനിതാ സഹകരണ സംഘത്തിന്റെ എ ക്ലാസ്സ് മെമ്പർമാരുടെ 2021-22 വർഷത്തെ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.
യോഗത്തിൽ സംഘം പ്രസിഡന്റ് കെ പി സബിത അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ബിനില റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർമാരായ പി ശാന്ത, കെ സി ലളിത പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് കൊളാവി പദ്മിനി സ്വാഗതം പറഞ്ഞു. അംഗങ്ങൾക്ക് 25 % ഡിവിഡന്റ് വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു.
Discussion about this post