പയ്യോളി: ഇരിങ്ങൽ കോട്ടക്കലിലെ പഴയകാല മുസ്ലീം ലീഗ് നേതാവായിരുന്ന ഊരിൻ്റവിട പി പി അബ്ദുള്ള (80) അന്തരിച്ചു.
ഖബറടക്കം: ഇന്ന് (തിങ്കൾ) ഉച്ചക്ക് 1 മണിക്ക് കോട്ടക്കൽ ജലാൽ പള്ളി ഖബർ സ്ഥാനിൽ
മക്കൾ: ആയിഷ, സലീം, ബഷീർ, മുഹമ്മദ് അലി, കബീർ, ആബിദ
മരുമക്കൾ: സക്കീന, ഹാജറ, ഹഫ്സത്ത്, ലസ്ന, അസീസ് (ദുബൈ), പരേതനായ മുസ്തഫ
Discussion about this post