കൊയിലാണ്ടി: കൊല്ലം പരപ്പിൽ പാത്തുവിന്റെ മകൻ സിദ്ധിഖ് (68) അന്തരിച്ചു.
ഭാര്യ: സുലൈഖ
മക്കൾ: മുബാസ്, മുബഷീർ (ഖത്തർ), മുഹമ്മദ് അസ്സലം, നൂർ ജഹാൻ, ഹുദ
മരുമക്കൾ: അബ്ദുൾ റഷീദ് ചെട്ടികുളം (കുവൈത്ത്), ഹാരിസ് കാപ്പാട് (ഖത്തർ), നിസാബി പൂക്കാട്, അൻസില ചേലിയ, റാഷിഫ മലപ്പുറം
സഹോദരങ്ങൾ: പരപ്പിൽ ബഷീർ, ഫൈസൽ, മറിയംബി, ജമീല, ഷരീഫ സഹീറ പരേതനായ പരപ്പിൽ മുഹമ്മദ്

Discussion about this post