കൊയിലാണ്ടി: കൊല്ലം പറമ്പിൽത്താഴ കെ വി ഗംഗാധരൻനായരുടെ (റിട്ട. ബി എസ് എൻ എൽ) മകൻ പ്രമോദ് (42, എയർടെൽ കാലിക്കറ്റ് ടീം ലീഡർ) അന്തരിച്ചു.
അമ്മ: വസന്ത
ഭാര്യ: ലക്ഷ്മി (നേഴ്സ്, ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട് )
മക്കൾ: ഹരിശങ്കർ, ഹരിപ്രിയ
സഹോദരൻ: പ്രശാന്ത്(അദ്ധ്യാപകൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കൊളത്തൂർ)
സംസ്ക്കാരം: നാളെ (ഞായർ) വൈകുന്നേരം ആറിന് വീട്ടുവളപ്പിൽ
Discussion about this post