
കൊല്ലം: ആനക്കുളങ്ങര വടക്കേ കുറ്റിയത്ത് ഗംഗാധരൻ നായർ (80 -മാനേജർ, രാഗേഷ് ആശുപത്രി) അന്തരിച്ചു.
ഭാര്യ: വിജയലക്ഷ്മി
മക്കൾ: ജയശീദേവി (ഫാർമസിസ്റ്റ്, കാരുണ്യ ഫാർമസി കൊയിലാണ്ടി), ജയറാം മോഹൻ ദാസ് (ജൂനിയർ ഹെൽത്ത് ഇൻസ്പെക് ടർ, നന്നമ്പ്ര പി എച്ച് സി)
മരുമക്കൾ: രാമചന്ദ്രൻ കീഴരിയൂർ (റിപ്പോർട്ടർ, മലയാള മനോരമ), രാധിക പുത്തൻപുരയിൽ (കാർഷിക കർമസേന, മൂടാടി)
സഹോദരങ്ങൾ: മീനാക്ഷി അമ്മ, പുഷ്പാവതി അമ്മ, ബാലൻ നായർ, തങ്കം, ഇന്ദിര (കൊയിലാണ്ടി പൊന്നുസ് ഫാൻസി ), പരേതനായ പരമേശ്വരൻ നരിക്കുനി.

Discussion about this post