പയ്യോളി: കൊളാവിപ്പാലം ‘താരാപുരം’ ശങ്കരന്റെ
ഭാര്യ ലക്ഷ്മി (72) അന്തരിച്ചു
മക്കൾ: ടി പി ഷിജിൻ
(ഇൻസ്ട്രക്ടർ ഗവ.ഐ ടി ഐ തിരുവനന്തപുരം), ദിവ്യ (ടീച്ചർ ജി വി എച്ച് എസ് എസ് കുറ്റിച്ചിറ കോഴിക്കോട്)
മരുമക്കൾ: ശ്യാമിലി, റിജീഷ് (സീനിയർ അസിസ്റ്റൻ്റ്, ബീവറേജസ് കോർപ്പറേഷൻ കണ്ണൂർ )
സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, രാധ, ജയ








































Discussion about this post