പയ്യോളി: കൊളാവിപ്പാലം കോട്ടക്കടപ്പുറം എൽ പി സ്കൂളിന് സമീപം മുനമ്പത്ത് താഴ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കല്യാണി (85) അന്തരിച്ചു.
മക്കൾ: വത്സല, സുരേഷ് ബാബു, സത്യൻ, സജിത്ത്
മരുമക്കൾ: സത്യൻ മണിയൂർ, മിനി, അനിത (മിനി)
സഹോദരങ്ങൾ: ജാനകി (നാദാപുരം റോഡ്), പരേതനായ കണാരൻ (നാദാപുരം റോഡ്)
സംസ്കാരം: ശനിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ








































Discussion about this post