പയ്യോളി: കൊളാവിപ്പാലം എ ആർ സി ക്കു സമീപം മുനമ്പത്ത് താഴ കടുങ്ങ്വോൻ (80) അന്തരിച്ചു.
ഭാര്യ: കമലാക്ഷി
സഞ്ചയനം: വെള്ളിയാഴ്ച
മക്കൾ: സതീശൻ, ദിനേശൻ
മരുമക്കൾ: നീതു (കൊളാവിപ്പാലം വനിതാ സഹകരണ സംഘം), സിന്ധു (ആനന്ദ് ക്ലിനിക് പയ്യോളി)
സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, കണ്ണൻ, ചാത്തുക്കുട്ടി, മാതു, കണാരൻ, ഗോപാലൻ, കുഞ്ഞിരാമൻ, നാരായണി.

Discussion about this post