പയ്യോളി: കൊളാവിപ്പാലം താരാപുരം മുല്ലേരി ശിവകൃപയിൽ സി കൃഷ്ണൻ (70) അന്തരിച്ചു. എറണാകുളം ട്രാകോ കേബിൾ ജീവനക്കാരനായിരുന്നു. നിലവിൽ കൃഷ്ണ കൃപ കല്യാണ മണ്ഡപം മാനേജർ, തരാപുരം റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് എന്നിനിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: രാധ
മകൾ: ജിഷ
പിതാവ്: കാഞ്ഞിരത്തിങ്കൽ കണാരൻ
സഹോദരങ്ങൾ: വാസു, അശോകൻ, ശാന്ത

Discussion about this post