പയ്യോളി: കൊളാവിപ്പാലം നന്ദനം ജനശ്രീ സംഘം നേതൃത്വത്തിൽ വാർഷികാഘോഷവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം നിർവഹിച്ചു.
എൽ എസ് എസ് ജേതാവ് ധാർമ്മിക്ക് നാരായണനെ അനുമോദിച്ചു
കെ ഗീത അധ്യക്ഷത വഹിച്ചു.
നഗരസഭാംഗം ടി എം നിഷ ഗിരീഷ്, ജനശ്രീ മിഷൻ പയ്യോളി മണ്ഡലം ചെയർമാൻ പി എം അഷറഫ്, ജനശ്രീ മിഷൻ കൺവീനർ സബീഷ് കുന്നങ്ങോത്ത്, കൊളാവി ശശിന്ദ്രൻ പ്രസംഗിച്ചു. കെ ടി സുനിത സ്വാഗതവും ടി എം റിഞ്ചു നന്ദിയും പറഞ്ഞു.
Discussion about this post