പയ്യോളി: പ്രമുഖ സോഷ്യലിസ്റ്റായിരുന്ന കൊളാവിപ്പാലം ബീച്ച് വലിയാവി പരേതനായ കുമാരൻ്റെ ഭാര്യ കൗസു (83) അന്തരിച്ചു. മക്കൾ: പ്രഭാകരൻ, പ്രേമൻ, ശോഭ, ഗിരിജ, ഗീത.
മരുമക്കൾ: ഗോപാലൻ (തിക്കോടി), പുഷ്പരാജ് (റിട്ട. ക്ലാർക്ക് ജില്ലാ കോടതി), സുമ, ഗീത, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: രാജൻ, ശശീന്ദ്രൻ, ദിനേശ് ബാബു (റിട്ട. പയ്യോളി സർവ്വീസ് കോ – ഓപ്പ് ബേങ്ക്), ശാന്ത, വനജ, പരേതരായ ബാലൻ, ഭാർഗവി. സംസ്കാരം: ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പിൽ.




































Discussion about this post