പയ്യോളി : കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ഇരിങ്ങലിൽ സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും അനുശോചനയോഗവും ചേർന്നു. കൗസിലർ ടി അരവിന്താക്ഷൻ അധ്യക്ഷനായി. കെ കെ മമ്മു (സി പി ഐ എം), രാമകൃഷ്ണൻ പുത്തുക്കാട്ട് (കോൺഗ്രസ്സ്), പി വി ബാബു (സി പി ഐ), സജിത്ത് (ബി ജെ പി), കെ കെ കണ്ണൻ
(കോൺഗ്രസ്സ് എസ്), ബഷീർ മേലടി (ഐ യു എം എൽ), പതംകുനി മമ്മു (ഐ എൻ എൽ), പി വി അശോകൻ (എൻ സി പി), കെ രവീന്ദ്രൻ (ഐ ഐ കെ എസ്), കെ ജയകൃഷ്ണൻ (കെ എസ് കെ ടി യു), കെ കെ ഗണേശൻ (സി ഐ ടി യു), ടി എം വിവേക് (ഡി വൈ എഫ് ഐ), മഞ്ജുഷ കൗൺസിലർ എന്നിവർ പ്രസംഗിച്ചു. പി ഷാജി സ്വാഗതവും,ടി ബാലൻ നന്ദിയും പറഞ്ഞു.
Discussion about this post