നന്തി ബസാർ: തിക്കോടി കോടിക്കൽ കടപ്പുറത്തെ മത്സ്യ വ്യാപാരിയും, പൗരപ്രമുഖനുമായ കഞ്ഞിപ്പുരയിൽ കെ പി ശിവദാസൻ (68) അന്തരിച്ചു.
ഭാര്യ: ജയശീല (തലശ്ശേരി)
മക്കൾ: ജിതേഷ്, സോജ, റോജ, റോഷ്ന
മരുമക്കൾ: ജിഷ (കാഞ്ഞങ്ങാട്), കുഞ്ഞുമോൻ രാമദാസ് (മാവൂർ), രമേശൻ (വടകര), രാജേഷ് (പുതിയാപ്പ)
സഹോദരങ്ങൾ: ഗീത, ലത, ലേഖ, അനിൽകുമാർ, പരേതനായ സുനിൽ കുമാർ
സംസ്കാരം: ഇന്ന് വൈകുന്നേരം 6 ന് വീട്ടുവളപ്പിൽ
Discussion about this post