കോടിക്കൽ: കോഴികുളങ്ങര പരേതനായ കോരന്റെ ഭാര്യ മാണിക്കം (77) അന്തരിച്ചു.
മക്കൾ: രവീന്ദ്രൻ, പ്രകാശൻ (റിട്ട. ചെങ്ങോട്ട്കാവ് പഞ്ചായത്ത്, സി പി ഐ എം കടലൂർ ബ്രാഞ്ച് അംഗം, നന്തി പീപ്പിൾ ലൈബ്രറി സെക്രട്ടറി)
മരുമക്കൾ: മല്ലിക (മൂടാടി), നിഷ (അയനിക്കാട്, സി പി ഐ എം കടലൂർ ബ്രാഞ്ച് അംഗം, നന്തി പീപ്പിൾസ് ലൈബ്രറി ലൈബ്രേറിയൻ)
സഹോദരിമാർ: നാരായണി (മദ്രാസ്), രാധ (കോഴിപ്പുറം), മാധവി (നന്തി), ശാന്ത (കൊല്ലം)
Discussion about this post