തിക്കോടി: പള്ളിക്കര കോടനാട്ടും കുളങ്ങര പരദേവതാ ക്ഷേത്ര ഉത്സവം തുടങ്ങി. ഇന്ന് രാത്രി 8 മണിക്ക് വെള്ളാട്ട്. നാളെ രാവിലെ വിശേഷാൽ പൂജകൾ, വൈകുന്നേരം 4 മണി മുതൽ തിരുവായുധം എഴുന്നള്ളിപ്പ്, ഇളനീർ വരവ്, തുടർന്ന് സർപ്പബലി, ഭഗവത് സേവ. 29 ന് രാവിലെ വിശേഷാൽ പൂജകൾ, ഗണപതി ഹോമം, അയ്യപ്പ പൂജ, ഗുരുതി, രാത്രി 7 ന് വേട്ടയ്ക്കൊരു മകൻ പാട്ടും തേങ്ങയേറും.
Discussion about this post