പയ്യോളി: കീഴൂർ കിഴക്കെ കോറണ്ട ‘പ്രതിഭ’ യിൽ സി എം പത്മിനി അമ്മ (84) അന്തരിച്ചു.
ഭർത്താവ്: പരേതനായ ടി ബി നായർ (റിട്ട. സെൻട്രൽ പി ഡബ്ല്യു ഡി എൻജീനിയർ).
മക്കൾ: കെ. ശശികുമാർ (റിട്ട. മാനേജർ, എസ് ബി ഐ), സുജാത (കോട്ടൂളി).
മരുമക്കൾ: മേനാത്ത് ജയകൃഷ്ണൻ (റിട്ട. മാനേജർ, നാഷണൽ ഇൻഷൂറൻസ്), രാജേശ്വരി (വാകയാട്).
സഹോദരങ്ങൾ: സരോജിനി അമ്മ (മിഥില), വത്സല, വനജ (എറണാകുളം), പരേതനായ സി എം രാമചന്ദ്രൻ അടിയോടി (റിട്ട. പ്രിൻസിപ്പൽ, ജവഹർലാൽ നെഹ്റു കോളേജ്, ലക്ഷദ്വീപ്).
അച്ഛൻ: പരേതനായ അഴകിൽ നാരായണൻകുട്ടി നായർ (വിമുക്തഭടൻ).
അമ്മ: കോറണ്ട സി എം കാർത്ത്യായനി അമ്മ.
Discussion about this post