പയ്യോളി: കീഴൂര്‍ കുന്നുംപുറത്ത് രാമന്‍ (84 ) അന്തരിച്ചു.
ഭാര്യ : നാരായണി
മക്കള്‍: ചന്ദ്രിക (വടകര), പുഷ്പ (എറണാകുളം), രാജേഷ് (കേരള ബാങ്ക്, കുറ്റ്യാടി), സുനില്‍ (ശ്രീദീപ്തി ഏജന്‍സീസ് ആൻ്റ് ലിപി പ്രസ്സ്)
മരുമക്കള്‍: വിജയന്‍ (റിട്ട. വടകര മുന്‍സിപ്പാലിറ്റി), ഗംഗാധരന്‍ (റിട്ട. ഇന്ത്യന്‍ നേവി), ശുഭ (വടകര), അഡ്വ. സിജി (പയ്യോളി)
സഹോദരങ്ങള്‍: നാരായണന്‍ (മുംബൈ), ഗംഗാധരന്‍ (ഹൈദരബാദ്), കമല (പുതിയങ്ങാടി), പരേതരായ ബാലന്‍, രാജന്‍.
Discussion about this post