പയ്യോളി: കീഴൂർ ഗവ. യു പി സ്കൂൾ വിദ്യാർഥികൾക്ക് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം.
എ ആർ ആര്യ തീർഥ, പി എം മാളവിക, കെ ദേവിക, എസ് വൈഗ, കെ യദുകൃഷ്ണ, അൽവിൻ അശോക് എന്നിവർ യു എസ് എസ്, മയൂഖ, മെഹനൂർ ഫാത്തിമ, മുഹമ്മദ് അമൻ, അൻഷിഗഗൻ, മുഹമ്മദ് സഹൽ, നോബിൻ, അമയ്ദേവ്, മുഹമ്മദ് റിസാൻ, ആദിദേവ്, ദാർശിക് എന്നിവർ എൽ എസ് എസ് ജേതാക്കളുമായി. മികച്ച വിജയം നേടിയ വിദ്യാർഥികളെ പി ടി എ അനുമോദിച്ചു.
Discussion about this post