പയ്യോളി: അംഗൻവാടിക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. പയ്യോളി നഗരസഭ ഡിവിഷൻ 15 ലെ 52 -ാം നമ്പർ അംഗൻ വാടിക്ക് ഐ സി ഡി എസ് അനുവദിച്ച സ്പോർട്സ് കിറ്റിൻ്റെ വിതരണം നഗരസഭാംഗം സിജിന പൊന്ന്യാരി നിർവ്വഹിച്ചു.

വാർഡ് വികസന സമിതി കൺവീനർ മുജേഷ് ശാസ്തി, ഹെൽപർ ബീന, ടി ടി സോമദാസ്, ഒ ടി അബ്ദുറഹിമാൻ, പ്രേമകുമാരി സംബന്ധിച്ചു.








































Discussion about this post