
പയ്യോളി: മുൻകാല മുജാഹിദ് പ്രവർത്തകനും, മേപ്പയ്യൂർ സലഫിയ എഡുക്കേഷൻ പ്രവർത്തക സമിതി അംഗവും, മുസ്ലിം ലീഗ് പ്രവർത്തകനും, കീഴൂരിലെ പൗര പ്രമുഖനുമായ മടിയാരി അബ്ദുള്ള ഹാജി (86) അന്തരിച്ചു.
ഭാര്യ: തൈക്കണ്ടി ബീവി ഹജ്ജുമ്മ
മക്കൾ: അഷറഫ് മടിയാരി, മുഹമ്മദ് യൂസുഫ്, സറീന, ദിൽസത്ത്.
മരുമക്കൾ: അഡ്വ. അബ്ദുൽ ഖയ്യും, സലാം നാഗത്ത്, നജ്മ അഷറഫ്, ഹഫ്സത്ത് യുസുഫ്
സഹോദരങ്ങൾ: മടിയാരി അഹമദ് മാസ്റ്റർ, അബ്ദുറഹിമാൻ, മൂസ്സ മാസ്റ്റർ പരേതരായ മൊയ്തീൻ, പോക്കർ, പക്കു എന്നിവർ. പരേതനായ മുസ്ലിം ലീഗ് നേതാവ് എ വി അബ്ദുറഹിമാൻ ഹാജിയുടെ മരുമകനാണ്.
മയ്യത്ത് നമസ്കാരം:
കീഴൂർ മസ്ജിദുൽ മുജാഹിദീൻ പള്ളിയിൽ വൈകീട്ട് 4 ന്.
ബറടക്കം: അയനിക്കാട് ജമാഅത്ത് പള്ളി ഖബർസ്ഥാൻ
4.30 ന്

Discussion about this post