പയ്യോളി: കീഴൂർ തുറശ്ശേരിക്കടവ് കോവുമ്മൽ താഴ മണാട്ട് അബ്ദുള്ള (80) അന്തരിച്ചു.
ഭാര്യ: ആമിന
മക്കൾ: സഫിയ, നസീർ, മുഹമ്മദ്, റഫീഖ്, ഫാറൂഖ് (ബഹ്‌റൈൻ ).
മരുമക്കൾ: കുഞ്ഞമ്മദ് പഞ്ഞാട്ട്, നസീമ, ഫെബിന, റസീന, സഹീറ.
സഹോദരങ്ങൾ: ആയിഷ, പരേതരായ അസൈനാർ, ആമിന, ഫാത്തിമ
ഖബറടക്കം: വെള്ളിയാഴ്ച രാവിലെ 10മണിക്ക് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ

























![കീഴൂർ തുറശ്ശേരിക്കടവ് കോവുമ്മൽ താഴ അബ്ദുള്ള [മണാട്ട്] അന്തരിച്ചു](https://payyolivarthakal.com/wp-content/uploads/2022/07/Picsart_22-07-21_21-24-03-629_copy_866x487-750x422.jpg)












Discussion about this post