http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Monday, March 16, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    ഭാരതീയ മസ്ദൂർ സംഘം മൂരാട് ഓയിൽമിൽ യൂണിറ്റ് ജനറൽ ബോഡി: എം രേഖ പ്രസിഡന്റ്, ഷിജീഷ് സെക്രട്ടറി

    തുറയൂർ ആക്കൂൽവയൽ നടേമ്മൽ കല്ല്യാണി അന്തരിച്ചു

    വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; ബസ് ഡ്രൈവർ അറസ്റ്റിൽ

    വടകരയിൽ എം ഡി എം എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

    ഇരിങ്ങൽ ശീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് നാളെ തുടക്കമാവും; കൊടിയേറ്റം 19 ന്

    കൊയിലാണ്ടിയിൽ കെ ദാസൻ എൽഡിഎഫ് സ്ഥാനാർത്ഥി

    പയ്യോളിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ: പിടിയിലായത്, മയക്കുമരുന്ന് വിപണ ശൃംഖലയിലെ രണ്ടാമൻ

    പയ്യോളി ബസ് സ്റ്റാന്റിന് പിറകിൽ വൻ അഗ്നിബാധ; അന്തരീക്ഷത്തെ മൂടി കറുത്തിരുണ്ട പുക

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

    സർഗാലയയിലേക്ക് കരകൗശലവിദഗ്ധർക്ക് അവസരം: തെരഞ്ഞെടുക്കുന്നതിന് ശില്പശാല, താത്പര്യമുള്ളവർക്ക് പേര് നൽകാം

    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

  • വിനോദം
    • All
    • സിനിമ

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

    സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് ഒരുമാറ്റം,പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

  • ചരമം
No Result
View All Result

Home വാർത്ത

കിടങ്ങൂര്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ ജനരഞ്ജന പുരസ്‌കാരം മന്ത്രി വി എന്‍ വാസവന്

by PR news Desk
April 19, 2022
in കേരളം, വാർത്ത
കിടങ്ങൂര്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ ജനരഞ്ജന പുരസ്‌കാരം മന്ത്രി വി എന്‍ വാസവന്
Share on FacebookShare on WhatsappShare on Twitter

കോട്ടയം: കിടങ്ങൂര്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സാംസ്‌കാരിക സമിതിയുടെ ഈ വര്‍ഷത്തെ കുഞ്ചന്‍ നമ്പ്യാര്‍ ജനരഞ്ജന പുരസ്‌കാരം അഭയം ചാരിറ്റബിള്‍ സൊസൈറ്റി അധ്യക്ഷനും സംസ്ഥാന സഹകരണ – രജിസ്‌ട്രേഷന്‍ മന്ത്രിയുമായ വി എന്‍ വാസവന്. 10001 രൂപയും ശില്പവുമടങ്ങുന്ന പുരസ്‌കാരം ഏപ്രിൽ 26ന്‌ കോട്ടയം പ്രസ് ക്ലബ്ബില്‍ രാവിലെ 11ന്  നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് സമ്മാനിക്കും.

https://Wa.me/+917034990066 https://Wa.me/+917034990066 https://Wa.me/+917034990066

അഭയം ചാരിറ്റബിള്‍ സൊസൈറ്റിയുടെ അദ്ധ്യക്ഷനെന്ന നിലയില്‍ ജനക്ഷേമ രംഗത്ത് കഴിഞ്ഞ കാലയളവില്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളും കൊവിഡ് മഹാമാരികാലത്തും പ്രകൃതിദുരന്തമുഖത്തും കൈത്താങ്ങും കരുതലുമായി മാറിയ നിസ്വാര്‍ഥ മനുഷ്യസ്‌നേഹി എന്ന നിലയിലുള്ള സേവനങ്ങളെ അനുസ്മരിച്ചും നവലോകം പ്രസിഡന്റ് എന്ന നിലയില്‍ കലാസാംസ്‌കാരിക രംഗത്തു നല്കിയ സംഭാവനകളെയും മുന്‍നിര്‍ത്തിയാണ് മന്ത്രി വി എന്‍ വാസവന് അവാര്‍ഡ് നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

സാമവേദാചാര്യന്‍ ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി അദ്ധ്യക്ഷനായും സൗദി മീഡിയ പ്രവര്‍ത്തകനും അനലിസ്റ്റുമായ എസ്. സനില്‍കുമാര്‍, രാജാ ശ്രീകുമാർ വര്‍മ്മ, രാജു ആനിക്കാട്, സഞ്ജീവ് വി.പി നമ്പൂതിരി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് വി എന്‍ വാസവനെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ജനരഞ്ജന പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

യുവതിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി റിമാന്റിൽ: പിടിയിലാവുന്നത് അഞ്ചു വർഷങ്ങൾക്ക് ശേഷം

March 16, 2026
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

March 16, 2026
ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

എഡിഎം നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

March 16, 2026
മാസപ്പടിക്കേസ്; എസ്‌എഫ്‌ഐഒ രേഖകൾ ആവശ്യപ്പെട്ട ഷോൺ ജോർജിന്റെ ഹർജി അംഗീകരിച്ച് കോടതി

മാസപ്പടിക്കേസ്; എസ്‌എഫ്‌ഐഒ രേഖകൾ ആവശ്യപ്പെട്ട ഷോൺ ജോർജിന്റെ ഹർജി അംഗീകരിച്ച് കോടതി

March 16, 2026
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; ബസ് ഡ്രൈവർ അറസ്റ്റിൽ

വടകരയിൽ എം ഡി എം എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

March 16, 2026
Next Post
ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധം: നിർണായക തെളിവുകൾ പോലീസിന്

ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്: കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബി ജെ പി

Discussion about this post

RECOMMENDED

ഭാരതീയ മസ്ദൂർ സംഘം മൂരാട് ഓയിൽമിൽ യൂണിറ്റ് ജനറൽ ബോഡി: എം രേഖ പ്രസിഡന്റ്, ഷിജീഷ് സെക്രട്ടറി

ഭാരതീയ മസ്ദൂർ സംഘം മൂരാട് ഓയിൽമിൽ യൂണിറ്റ് ജനറൽ ബോഡി: എം രേഖ പ്രസിഡന്റ്, ഷിജീഷ് സെക്രട്ടറി

March 16, 2026
യുവതിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി റിമാന്റിൽ: പിടിയിലാവുന്നത് അഞ്ചു വർഷങ്ങൾക്ക് ശേഷം

യുവതിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി റിമാന്റിൽ: പിടിയിലാവുന്നത് അഞ്ചു വർഷങ്ങൾക്ക് ശേഷം

March 16, 2026
തുറയൂർ ആക്കൂൽവയൽ നടേമ്മൽ കല്ല്യാണി അന്തരിച്ചു

തുറയൂർ ആക്കൂൽവയൽ നടേമ്മൽ കല്ല്യാണി അന്തരിച്ചു

March 16, 2026
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

March 16, 2026
ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല

ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല

March 16, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!