
കൊയിലാണ്ടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചേമഞ്ചേരി യൂണിറ്റ് സ്പെഷൽ കൺവെൻഷൻ സംഘടിപ്പിച്ചു. പൂക്കാടിൽ നടന്ന കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി വി ഗിരിജ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഒ കെ വാസു അധ്യക്ഷത

വഹിച്ചു. പരിപാടിയിൽ മുതിർന്ന പെൻഷകരെ ആദരിക്കൽ ടി വേണുഗോപാലനും കൈത്താങ്ങ് വിതരണം ഇ ഗംഗാധരനും നിർവ്വഹിച്ചു. വി പി ബാകൃഷ്ണൻ, വി എം ലീല, നളിനി, ഉണ്ണി മാടഞ്ചേരി എന്നിവർ പ്രസംഗിച്ചു.








































Discussion about this post