കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിനു കീഴിൽ 15 ഒഴിവ്. കരാർ നിയമനമാണ്. ഫെബ്രുവരി 1 വരെ ഓൺലൈനായി അപേക്ഷിക്കാം.
അവസരങ്ങൾ : സീനിയർ എൻജിനീയർ/ എൻജിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ്, ഓപ്പറേറ്റർ.
എംഇ/ എംടെക്/ ബിഇ/ ബിടെക്/ ഡിപ്ലോമ/ ഐടിഐ പരിചയം ഉള്ളവർക്കാണ് അവസരം
കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് സന്ദർശിക്കുക
www.keltron.org
Discussion about this post