പയ്യോളി: വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ചു. അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം പുത്തൻ മരച്ചാലിൽ കേളപ്പനാണ് (80) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പുത്തൻ മരച്ചാലിൽ കൃഷ്ണനെ (67) (യു കെ ഭട്ട് ) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post