പയ്യോളി: കീഴൂർ വായനാരിത്താഴ ‘നന്ദനം’ വീട്ടിൽ താമസിക്കും പടിഞ്ഞാറെ കുന്നുംപുറത്ത് രാമൻ ചെട്ടിയാർ (90) അന്തരിച്ചു.
ഭാര്യ: ദേവകി
മക്കൾ: ബാലകൃഷ്ണൻ, സുമതി, പ്രദീപൻ (വില്ലേജ് ഓഫീസ്, തുറയൂർ), പ്രതീഷ് (യു എൽ സി സി), രാജേഷ്, പരേതയായ രാധ
മരുമക്കൾ: ശിവൻ, ഗീത, മഞ്ജു, ബെൻസി, രഞ്ജിനി, പരേതനായ ഗോപാലൻ
സഞ്ചയനം: ഞായറാഴ്ച
Discussion about this post