പയ്യോളി: കീഴൂർ വടക്കയിൽ അമ്മാരപ്പള്ളി കണ്ണോത്ത് നാരായണൻ അടിയോടി (90) ചെന്നൈ കൊരട്ടൂരിലുള്ള മകൻ്റെ വസതിയിൽ അന്തരിച്ചു.
ഭാര്യ: പരേതയായ സുവർണ്ണനി
മക്കൾ: എൻ അരവിന്ദൻ (റിട്ട. ഐ എ എഫ്), അനിത, അജിത, അനുലത
മരുമക്കൾ: ഗീത, എ കെ ഗോപിനാഥൻ (റിട്ട. റെയിൽവേ), ശിവ കുമാർ (റിട്ട. ഐ എ എഫ്), ശിവശങ്കർ (റബ്കോ ബാങ്ക്), സത്യൻ (ചെന്നൈ സിറ്റി പൊലീസ്), പരേതരായ അഡ്വ. ആഞ്ജല, സുരേഷ്.

Discussion about this post