മേപ്പയ്യൂർ: കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന്റെ ഭാഗമായ കീഴരിയൂർ സെൻറർ ശാഖ മുഹബത്ത് കീ ബസാറിന്റെ ഉദ്ഘാടനം പേരാമ്പ്ര മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് ആർ കെ മുനീർ നിർവഹിച്ചു. പി കെ കുഞ്ഞിമൊയ്തി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാനിദ് ചങ്ങരോത്ത് സ്വാഗതവും സലീം സി പി നന്ദിയും പറഞ്ഞു.
മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി ടികെഏ ലത്തിഫ് ,ജാഥനായകൻ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, കോൺഗ്രസ്സ് മണ്ഡലംപ്രസിഡൻറ് ഇടത്തിൽ ശിവൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ടി യുസൈനുദീൻ, തേറമ്പമ്പത്ത് കുട്ട്യാലി, ടി ഏ സെലാം, ഏ മൊയ്തീൻ, എൻ പി മുസ്സ, നട്ടന്നൂർ പക്രൻ, ഏ പി അസീസ്മാസ്റ്റർ, കുന്നുമ്മൽനൗഷാദ് സത്താർ കീഴരിയൂർ, അബ്ബാസ് കുന്നത്ത്, പി കെ റിയാസ് എന്നിവർ പ്രസംഗിച്ചു.
Discussion about this post