പയ്യോളി: റിട്ട. കോ-ഓപ്പറേറ്റീവ് സീനിയർ ഓഡിറ്റർ കീഴൂർ തയ്യിൽ ജനാർദ്ദനൻ നായർ (76) അന്തരിച്ചു. ഭാര്യ: പുഷ്പവല്ലി (റിട്ട. അധ്യാപിക, മയ്യന്നൂർ എം യു പി സ്ക്കൂൾ).
മകൾ: ദീപ്തി. മരുമകൻ: അഭിലാഷ് (കൊടക്ക് മഹേന്ദ്ര ബാങ്ക് എറണാകുളം). സഹോദരങ്ങൾ: വിജയകുമാർ, മുരളീധരൻ, ചന്ദ്രമതി. സഞ്ചയനം: വെള്ളിയാഴ്ച.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post