കീഴരിയൂർ: കാളിയത്ത് പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ സാവിത്രി (82) അന്തരിച്ചു.
മക്കൾ: പ്രസീതൻ, കാളിയത്ത് സന്തോഷ് (കാമരാജ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, മുൻ മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ഗിരീഷ് (ബഹറിൻ മലയാളി ചാപ്റ്റർ പ്രസിഡൻ്റ്), സുഭാഷ് (കൊയിലാണ്ടി ട്രാഫിക്ക് എസ് ഐ), സുധീഷ്, പരേതനായ വത്സൻ
മരുമക്കൾ: ശോഭ, രജനി, ഷീബ, ഷംന, സിജില, ഗീത
സഹോദരങ്ങൾ: മന്ദിക്കണ്ടി അശോകൻ, ലക്ഷ്മി, ചന്ദ്രിക, രതി, ബാബു, പരേതരായ മന്ദിക്കണ്ടി രവീന്ദ്രൻ, ലീല
Discussion about this post