മേപ്പയ്യൂർ: കീഴരിയൂരിലെ എടക്കോല കുനി രാഘവൻ (66) അന്തരിച്ചു. കോൺഗ്രസ് പ്രവർത്തകനും, കർഷക തൊഴിലാളിയും, നെല്യാടി നാഗകാളി ക്ഷേത്രം മുൻ ഭരണ സമിതി അംഗവുമായിരുന്നു.
മക്കൾ: എ കെ രാഗേഷ്, എ കെ തുഷാര (അധ്യാപിക ജി എസ് ബി സ് കുമ്പള), പരേതനായ രാഹുൽ
മരുമക്കൾ: ഷീജ, എം രാജു (അദ്ധ്യാപകൻ, എൻ എൻ കക്കാട് സ്മാരക ജി എച്ച് എസ് എസ് അവിടനല്ലൂർ)
സഹോദരങ്ങൾ: ശ്രീധരൻ, ബാബു, മീനാക്ഷി, അജിത, മിനി, ബിന്ദു
സഞ്ചയനം: ചൊവ്വാഴ്ച








































Discussion about this post