പയ്യോളി: ഇരിങ്ങൽ -കോട്ടക്കൽ ‘ഷമീമ’യിൽ കെ സി മുഹമ്മദ് നിസാർ (75) ചെന്നൈയിൽ അന്തരിച്ചു. കോട്ടക്കൽ മുസ്ലിം ജമാഅത്ത് മുൻ ജനറൽ സെക്രട്ടറി,
കോട്ടക്കൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ആലിക്കന്റവിട ആയിഷ. മക്കൾ: ഡോ മുഹമ്മദ് ഷബീർ (ലണ്ടൻ), സാജിദ് അഹമ്മദ് (ഖത്തർ ഫൗണ്ടേഷൻ), ഷമീമ, സാബിറ, മുഹമ്മദ് സാലിഹ് (ഖത്തർ), സബാഹ് മുഹമ്മദ് നിസാർ (ചെന്നൈ).
മരുമക്കൾ: ലുബ്‌ന, ഷമീന, ഗഫൂർ (ഒഞ്ചിയം), അസീസ് (കാപ്പാട്), മുഫീദ, റോസ്‌ന. സഹോദരങ്ങൾ: അബൂബക്കർ, മജീദ് (ഇരുവരും കുവൈറ്റ്), അബ്ദുൽ ലത്തീഫ്, മറിയംബി. ഖബറടക്കം ചെന്നൈയിൽ നടന്നു.





































Discussion about this post