ശ്രീനഗർ: ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കാഷ്മീരിലെ കുപ്വാരയിലാണ് ഇന്ന് പുലർച്ചെ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ട രണ്ട് ഭീകരരിൽ ഒരാൾ പാക്കിസ്ഥാനിൽനിന്നുള്ള തുഫൈലാണെന്നും കാഷ്മീർ പോലീസ് അറിയിച്ചു.
Discussion about this post