പയ്യോളി: കർഷകമോർച്ച പയ്യോളി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടു. ബി ജെ പി മണ്ഡലം പ്രസിഡൻ്റ് എ കെ ബൈജു ഉദ്ഘാടനം ചെയ്തു.
തച്ചൻകുന്ന് മാരാർജി സ്മൃതി മന്ദിരം പരിസരത്ത് നടന്ന ചടങ്ങിൽ കർഷകമോർച്ച മണ്ഡലം പ്രസിഡൻ്റ് പ്രഭാകരൻ പ്രശാന്തി അധ്യക്ഷത വഹിച്ചു. കെ സി രാജീവൻ, ടി പ്രദീപൻ, എസ് കെ ബാബു, വിനീഷ് കുറിഞ്ഞിത്താര, പ്രേമൻ കുറ്റിയിൽ, നാരായണൻ കാര്യാട്ട് പ്രസംഗിച്ചു.
Discussion about this post