ബംഗളൂരൂ: കര്‍ണാടകയിലെ കലബുരഗിയില്‍ ബസിനു തീപിടിച്ച് 7 പേര്‍ മരണപെട്ടു. ബസ്സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. ബസിലുണ്ടായിരുന്ന 22 യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കലബുരഗിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റേ വാഹനത്തിന്‍റെ ഡ്രൈവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
Discussion about this post