മേപ്പയ്യൂർ: കാരയാട് കാളിയത്ത് മുക്കിലെ പരേതനായ കക്കാട്ട് വാസുവിൻ്റെ ഭാര്യ ചെറുവത്ത് ദേവകി (68) അന്തരിച്ചു.
മക്കൾ: സുധ, ബാബു (പോസീക്രോൺ ഇലക്ട്രോണിക്സ് മേപ്പയ്യൂർ), ഷിജു (കേരള പോലീസ് കോഴിക്കോട്)
മരുമക്കൾ: സുധാകരൻ മീത്തലെ പറമ്പിൽ കല്പത്തൂർ, ജിഷിത, ദിവ്യ
സഹോദരങ്ങൾ: കല്ല്യാണി, പരേതരായ ശങ്കരൻ, നാരായണൻ, കുഞ്ഞിക്കണ്ണൻ, അച്ചുതൻ
Discussion about this post