
കൊയിലാണ്ടി: ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ അഡ്വ. കെ പ്രവീൺ കുമാർ നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സന്ദേശ യാത്രയ്ക്ക് കാപ്പാട് സ്വീകരണം നൽകി. കെ പി സി സി മുൻ ജനറൽ സെക്രട്ടറി എൻ സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് മനോജ് കാപ്പാട് അധ്യക്ഷത വഹിച്ചു. പി രത്നവല്ലി, മഠത്തിൽ നാണു മാസ്റ്റർ, ദിനേശ് പെരുമണ്ണ, രാജേഷ് കീഴരിയൂർ, കാവിൽ രാധാകൃഷ്ണൻ, അനിൽകുമാർ പാണലിൽ, വി ശരീഫ്, എം സി മുഹമ്മദ് കോയ, ഷാജി തോട്ടോളി, എ പി അബൂബക്കർ, ഉമ്മർ പാണ്ടികശാല പ്രസംഗിച്ചു.









































Discussion about this post