കൊയിലാണ്ടി: കാപ്പാട് വികാസ് നഗറിലെ ഞാറങ്ങാട്ട് താഴെ കുനി കരുണന്റെ മകൾ കെ ദേവനന്ദ (17) അന്തരിച്ചു.കരൾ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു മരണം. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ്.
അമ്മ: കുമാരി
സഹോദരി: അരുണിമ
സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ








































Discussion about this post